Sunday, January 4, 2009
ദേ...ഞാന്‍ വന്നൂ.....
സത്യം പറയാമല്ലൊ സുഹൃത്തുക്കളെ, കുറെക്കാലമായി എങ്ങനെ തുടങ്ങണമെന്നറിയാതെ അന്തംവിട്ട് കുന്തം വിഴുങ്ങിയ പോലെയിരിപ്പായിരുന്നു, പുലികള്ക്കിടയിലെ പൂച്ചയാവണ്ടാന്നു കരുതി. വിശ്വപ്രഭയുടെ അഭിപ്രായം മാനിക്കുന്നു., ചെറുപ്പത്തില്‍, പുസ്തകങ്ങള്‍ വായിക്കുമ്പോഴുണ്ടാവാറുള്ള ഒരു കണ്ഫ്യൂഷന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുമ്പോ എഴുതാനെങ്ങനെ സമയം കിട്ടും എന്ന്നതായിരുന്നു, ഇപ്പൊ അതു ബ്ലോഗിലായി, ജ്വാലി....പുസ്തക-\ഇമെയില്-ബ്ലോഗ് വായന, ..ഇലക്ട്രോക്സിലെ പരീക്ഷണങ്ങളും, പുതിയ അസ്സംബ്ലിങ്ങുകളുമൊക്കെയായി എഴുതാനൊട്ടും നേരം കിട്ടാഞ്ഞിട്ടാണ്..ഇനി എങ്ങനെയെങ്കിലുമൊക്കെ നേരമുണ്ടാക്കി എഴുതുന്നതായിരിക്കും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കട്ടെ....
Subscribe to:
Post Comments (Atom)
2 comments:
ധൈര്യമായി എഴുതി തുടങ്ങൂ... ആശംസകള്‍!!!
ധൈര്യം പകരുന്നു
Post a Comment