Sunday, January 4, 2009
കാരോക്കെ മിക്സര്‍......
രണ്ട് മൈക്ക് ഇന്‍പുട്ടും, ഒരു ലൈന്‍ ലെവെല് ഇന്‍പുട്ടുമായി എക്കോ, ബേയ്സ്, ട്രെബള്‍ കണ്ട്രോളുകളും, ലെവല്‍ ഇന്റിക്കേറ്ററുമൊക്കെയുള്ള..ഒരു കരോക്കെമിക്സര്..പഴയ സാധനങ്ങളുപയോഗിച്ചു നിര്‍മ്മിച്ചു, അതിന്റെ schematic diagram, photoയുമൊക്കെ അടുത്ത പോസ്റ്റില്‍ നിങ്ങളുടെയൊക്കെ താല്പര്യം നോക്കി പ്രസിദ്ധീകരിക്കുന്നതാണ്
Subscribe to:
Post Comments (Atom)
4 comments:
അതു പോലെ നല്ല നല്ല പോസ്റ്റുകള്‍ വരട്ടെ... തുടക്കത്തില്‍ അധികം വായനക്കാര്‍ ഇല്ലെന്നു കരുതി നിരാശ വേണ്ട...
thankyou sree
'സമയംവെറുതെ കളയാനാഗ്രഹിക്കാത്ത ഒരാള്‍.'അതു തന്നെയാണു വേണ്ടതും. ഒരുപാടു സമയം വെറുതേ കളയുകയും ഇപ്പോള്‍ സമയം കിട്ടാതെ വലയുകയും ചെയ്യുന്ന അനുഭവത്തില്‍ നിന്നുള്ള ആശംസകള്‍...
aashamsakal.....
Post a Comment