Tuesday, February 12, 2008

തുടങ്ങിയില്ല ഇനിയും...തുടങ്ങും ഞാനുടന്‍.

തുടങ്ങിയില്ല ഇനിയും...തുടങ്ങും ഞാനുടന്‍.

15 comments:

മരമാക്രി said...

"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്‍" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/

മരമാക്രി said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

കുസൃതികുട്ടന്‍ said...

എന്താ ഒരു സ്റ്റാര്‍ട്ടിങ് ട്രാബിള്‍.........
തുടങ്ങിയാട്ടെ

Unknown said...

കമന്റില്‍ വാക്കുകളൊന്നുമില്ലല്ലോ. എന്റെ ബ്ലോഗ്‌ എവിടെയാണ്‌ കണ്ടത്‌. തനിമലയാളത്തില്‍ വരാത്ത വിഷമത്തിലാണ്‌ ഞാന്‍.

Suvi Nadakuzhackal said...

ഉഴപ്പാതെ തുടങ്ങാശാനേ!!

M. Ashraf said...

ബ്ലോഗ്‌ വായനക്കാരെയൊക്കെ ആളുകള്‍ നെറ്റ്‌ വര്‍ക്കിലാക്കുന്നതിനു മുമ്പ്‌ ഒന്നു തുടങ്ങു ആശാേേന..
സിദ്ദീഖിനെ കണ്ടിരുന്നു. വിവരങ്ങളൊക്കെ പറഞ്ഞു. അദ്ദേഹത്തെ കൂടി ഇനി ബ്ലോഗിക്കണം.

Dinu said...

ennathekka ?

മുക്കുവന്‍ said...

have seen a comment in my blog. thanks for visiting.

appol pinney thudangam alley?

Doney said...

എന്നാപിന്നെ അങ്ങു തൊടങ്ങാന്‍‌ മേലാരുന്നോ..??

KERALA SEPIAN said...

thanks for visiting my blog & the comment without comment. kerala sepian

നിരക്ഷരൻ said...

എന്ന് തുടങ്ങും ? ... :)

Viswaprabha said...

ശരി, ഇപ്പോൾ ശരിക്കും തുടങ്ങാറായി!

ഇന്നുതന്നെ ആയിക്കോട്ടെ.

(May be you can start with some Electronics Lessons for beginners!)
:)

with regards,
Viswam

ഭൂമിപുത്രി said...

ഈ ഭീഷണിയിപ്പോഴും നിലനിൽക്കുന്നുണ്ടോ കടവൻ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കടവാ നല്ല തള്ളാണല്ലോ കടവു തോണിക്ക് !
ഒരു തള്ളെന്റെ വകേം...
' എന്നു കല്യാണം കഴിപ്പിക്കും?' എന്നു ചോദിച്ച ഒരുത്തനുണ്ടായിരുന്നു നാട്ടില്‍. അവനോടച്ചന്‍ പറഞ്ഞൂ 'ഈ മഴയും വെയിലും മാറിക്കോട്ടേ' ഇന്നും മഴയും വെയിലും മാറാനായി അവന്‍ കാത്തിരിക്കുന്നൂ...
ഞങ്ങള്‍ കടവന്റെ പോസ്റ്റിനും.

Anonymous said...

കടവൻ ആളൊരു പുലിതന്നെ , തള്ളെ!!!!