ബ്ലോഗ് വായനക്കാരെയൊക്കെ ആളുകള്‍ നെറ്റ് വര്ക്കിലാക്കുന്നതിനു മുമ്പ് ഒന്നു തുടങ്ങു ആശാേേന.. സിദ്ദീഖിനെ കണ്ടിരുന്നു. വിവരങ്ങളൊക്കെ പറഞ്ഞു. അദ്ദേഹത്തെ കൂടി ഇനി ബ്ലോഗിക്കണം.
കടവാ നല്ല തള്ളാണല്ലോ കടവു തോണിക്ക് ! ഒരു തള്ളെന്റെ വകേം... ' എന്നു കല്യാണം കഴിപ്പിക്കും?' എന്നു ചോദിച്ച ഒരുത്തനുണ്ടായിരുന്നു നാട്ടില്‍. അവനോടച്ചന് പറഞ്ഞൂ 'ഈ മഴയും വെയിലും മാറിക്കോട്ടേ' ഇന്നും മഴയും വെയിലും മാറാനായി അവന് കാത്തിരിക്കുന്നൂ... ഞങ്ങള്‍ കടവന്റെ പോസ്റ്റിനും.
15 comments:
"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/
മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html
എന്താ ഒരു സ്റ്റാര്‍ട്ടിങ് ട്രാബിള്‍.........
തുടങ്ങിയാട്ടെ
കമന്റില്‍ വാക്കുകളൊന്നുമില്ലല്ലോ. എന്റെ ബ്ലോഗ് എവിടെയാണ് കണ്ടത്. തനിമലയാളത്തില്‍ വരാത്ത വിഷമത്തിലാണ് ഞാന്‍.
ഉഴപ്പാതെ തുടങ്ങാശാനേ!!
ബ്ലോഗ് വായനക്കാരെയൊക്കെ ആളുകള്‍ നെറ്റ് വര്ക്കിലാക്കുന്നതിനു മുമ്പ് ഒന്നു തുടങ്ങു ആശാേേന..
സിദ്ദീഖിനെ കണ്ടിരുന്നു. വിവരങ്ങളൊക്കെ പറഞ്ഞു. അദ്ദേഹത്തെ കൂടി ഇനി ബ്ലോഗിക്കണം.
ennathekka ?
have seen a comment in my blog. thanks for visiting.
appol pinney thudangam alley?
എന്നാപിന്നെ അങ്ങു തൊടങ്ങാന് മേലാരുന്നോ..??
thanks for visiting my blog & the comment without comment. kerala sepian
എന്ന് തുടങ്ങും ? ... :)
ശരി, ഇപ്പോൾ ശരിക്കും തുടങ്ങാറായി!
ഇന്നുതന്നെ ആയിക്കോട്ടെ.
(May be you can start with some Electronics Lessons for beginners!)
:)
with regards,
Viswam
ഈ ഭീഷണിയിപ്പോഴും നിലനിൽക്കുന്നുണ്ടോ കടവൻ?
കടവാ നല്ല തള്ളാണല്ലോ കടവു തോണിക്ക് !
ഒരു തള്ളെന്റെ വകേം...
' എന്നു കല്യാണം കഴിപ്പിക്കും?' എന്നു ചോദിച്ച ഒരുത്തനുണ്ടായിരുന്നു നാട്ടില്‍. അവനോടച്ചന് പറഞ്ഞൂ 'ഈ മഴയും വെയിലും മാറിക്കോട്ടേ' ഇന്നും മഴയും വെയിലും മാറാനായി അവന് കാത്തിരിക്കുന്നൂ...
ഞങ്ങള്‍ കടവന്റെ പോസ്റ്റിനും.
കടവൻ ആളൊരു പുലിതന്നെ , തള്ളെ!!!!
Post a Comment